IPL 2018 :ഡല്‍ഹിക്ക് 212 റണ്‍സ് വിജയലക്ഷ്യം | Oneindia Malayalam
2018-04-30
17
ഐപിഎല്ലിലെ 30ാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിന് വന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 211 റണ്‍സ് അടിച്ചെടുത്തു.
#IPL2018
#IPL11
#CSKvDD